Thursday, May 16, 2024
Local NewsNewsObituary

നിര്യാതനായി

എരുമേലി: താഴത്ത്പുരയിടത്തില്‍ പി.എച്ച് സൈദ്ദ് മുഹമ്മദ് (93) നിര്യാതനായി. ഭാര്യ: ഹലീമ ബീവി. മക്കള്‍: സൈനുലാബ്ദീന്‍, അബ്ദുല്‍ റഷീദ്, അബ്ദുല്‍ ലത്തീഫ് (സലീം, റിട്ട. വാഴൂര്‍ പഞ്ചായത്ത്), താജുന്നിസ, സുഹ്ഫിയ, ആമിന. മരുമക്കള്‍: ജമീല, സല്‍മ, റെജുലത്ത് (ശ്യാമ, താലൂക്ക് ഓഫീസ് കാഞ്ഞിരപ്പള്ളി), ഷാജഹാന്‍, അസീസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് എരുമേലി നൈനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.