Tuesday, June 18, 2024
indiaNewspolitics

നരേന്ദ്ര മോഡിയെ എന്‍ഡിഎ മുന്നണി നേതാവായി തിരഞ്ഞെടുത്തു

ദില്ലി: മൂന്നാമതും അധികാരത്തിലേറിയ എന്‍ഡിഎ മുന്നണി , നരേന്ദ്ര മോഡിയെ മുന്നണി നേതാവായി തിരഞ്ഞെടുത്തു . ദില്ലിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന എം പി മാര്‍ , മറ്റ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ചടങ്ങില്‍ പ്രരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് നരേന്ദ്ര മോഡിയുടെ പേര് നിര്‍ദ്ദേശിച്ചത് . തുടര്‍ന്ന് എല്ലാവരും എഴുന്നേറ്റ് നിന്ന് കൈച്ചടിച്ച് പിന്തുണക്കുകയായിരുന്നു. മുന്‍ മന്ത്രിമാര്‍ , എന്‍ ഡി എ ഘടക കക്ഷികള്‍ നേതാക്കള്‍ സംസാരിക്കുകണ്.