Wednesday, May 15, 2024
keralaNewsObituary

നടി മാലാ പാര്‍വതിയുടെ അച്ഛന്‍ സി.വി ത്രിവിക്രമന്‍ അന്തരിച്ചു

തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ അച്ഛന്‍ സി.വി ത്രിവിക്രമന്‍ അന്തരിച്ചു 92 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ടി. ലളിത ഭാര്യയാണ്. ലക്ഷ്മി എന്ന മകള്‍ കൂടിയുണ്ട്.