Tuesday, May 21, 2024
indiakeralaNewsSports

ദേശീയ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ;കേരളത്തെ മുഹമ്മദ് സജാദും അജിതയും നയിക്കും

അടുത്ത മാസം 4, 5 തിയതികളില്‍ ഈറോഡില്‍ നടക്കുന്ന ദക്ഷിണ മേഖല ദേശീയ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന പുരുഷ ടീമിനെ സി.പി. മുഹമ്മദ് സജാദും വനിതാ ടീമിനെ എ. അജിതയും നയിക്കും.

പുരുഷ ടീം:സി. ഫാസില്‍ (വൈസ് ക്യാപ്റ്റന്‍ ), പി. സിദ്ധാര്‍ത്ഥ്, കെ. വിപിന്‍, അഭിജിത് ശശീന്ദ്രന്‍, എ.ടി.കെ അശ്വന്ത്, നിഖില്‍ സുരേഷ്, പി.ടി. അതുല്‍ജിത്, പി.കെ ജിബിന്‍ ലാല്‍, എം.പി. ജിജിത്, ടി.കെ. ശരത് രാജ്, പി. സരുണ്‍, ടി.പി. രാഗേഷ്, ഡി.ആര്‍. ലിഖിത് .കോച്ച്: പി.പി അജിത് ലാല്‍, മാനേജര്‍: പി. ഷഫീഖ്

വനിതാ ടീം:
പി.എസ് അക്ഷിമ (വൈസ് ക്യാപ്റ്റന്‍), കെ. അക്ഷര, വി. മാളവിക, പി. അശ്വതി, സി. ആരതി, വിസ്മയ, കെ. ശ്രീജ, ടി.പി സിനി, മൃദുല്യ, എസ്. നവ്യ, ഇ. ബിന്ദു മോള്‍, കെ.ശ്രുതി  കോച്ച്: അനീഷ്, മാനേജര്‍: ആതിര