Thursday, May 16, 2024
keralaNews

ദുരിത ബാധിധര്‍ക്കായി സിനിമ യൂണിറ്റിന്റെ സഹായം

കൂട്ടിക്കല്‍ :കുട്ടിക്കല്‍ – കൊക്കയാര്‍ പഞ്ചായത്തുകളിലെ ദുരിത ബാധിധര്‍ക്കായി കടുവ സിനിമ യൂണിറ്റിന്റെ കയ്ത്താങ്ങായി 200 കുക്കറുകള്‍ കൊക്കയാര്‍ പഞ്ചായത്തിനും , 100 കുക്കര്‍ കൂട്ടിക്കല്‍ പഞ്ചായത്തിനും സിനിമ സംവിധായകന്‍ ഷാജി കൈലാസും, സിനിമ നടന്‍ പൃഥ്വിരാജും ചേര്‍ന്ന് നല്‍കി. കൂട്ടിക്കല്‍ പഞ്ചായത്തിനുവേണ്ടി 13ആം വാര്‍ഡ് മെമ്പര്‍ മോഹനനും കൊക്കയാര്‍ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് പ്രിയയും ഏറ്റുവാങ്ങി.