Thursday, May 16, 2024
keralaNewsObituary

തൃശൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തൃശൂര്‍: തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍ കൊല്ലം സ്വദേശി ഗീതു കൃഷ്ണന്‍ (33) ആണ് മരിച്ചത്. സ്റ്റേഷന്റെ മുകള്‍ ഭാഗത്താണ് പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കിയതെന്ന് സൂചനയുളളതായി പൊലീസ് വ്യക്തമാക്കി.