Sunday, May 12, 2024
keralaNewsObituary

തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂരിലെ അന്തിക്കാട് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരമുക്ക് സ്വദേശി ഗോപാലന്‍ (70), ഭാര്യ മല്ലിക (65), മകന്‍ റിജു (40) എന്നിവരാണ് മരിച്ചത്. റിജുവിന്റെ ഭാര്യയുടെ ഗാര്‍ഹികപീഡന പരാതിയില്‍ കേസെടുത്തിരുന്നു.