Sunday, May 19, 2024
keralaNews

തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി.

തൃക്കാക്കര നഗരസഭാധ്യക്ഷ ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി. ഇന്നലെ രാത്രിയാണ് കയറിയത്. പുതിയ പൂട്ട് പിടിപ്പിച്ചു. പഴയ പൂട്ട് പ്രതിപക്ഷം നശിപ്പിച്ചെന്നാണ് ആരോപണം.