Wednesday, May 8, 2024
Local NewsNews

തിരുവാതിര കളി മത്സരം ഓഗസ്റ്റ് 26 ന്

പൊന്‍കുന്നം: പൊന്‍കുന്നം ടൗണ്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ ഓണാഘോഷത്തിന്റെ ഭാഗമായി തിരുവാതിര കളി മത്സരം സംഘടിപ്പിക്കുന്നു ഓഗസ്റ്റ് 26 ശനി രാവിലെ 9 മുതല്‍ പൊന്‍കുന്നം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ 1 st prize  5001 രൂപ , 2 nd prize 3001 രൂപ 3  rd prize 2001 ഏറ്റവും നല്ല 5 ടീം ന് 1000 പ്രോത്സാഹന സമ്മാനം ഉടന്‍ ബുക്ക് ചെയ്യുക. ജവ. 9446903871 .