Wednesday, May 1, 2024
keralaLocal NewsNews

തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട്

കനത്ത മഴ തുടരുന്നതിനാല്‍ തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട്. ഇന്നും നാളെയും മല്‍സ്യബന്ധനത്തിന് പൂര്‍ണവിലക്കാകും. വിഴിഞ്ഞം, കോവളം, വിതുര മേഖലയില്‍ വെള്ളക്കെട്ടുണ്ട്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിന്റെ സഹായം തേടാന്‍ ദുരന്തനിവാരണവകുപ്പിനോട് കോടതി നിര്‍ദേശിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍: – 0471 2377702, 0471 2377706.