Thursday, May 16, 2024
keralaNews

തിരുവനന്തപുരത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. അച്ഛനും മകനുമാണ് മരിച്ചത്. തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ കുരുങ്ങിയാണ് ഷോക്കേറ്റത്. അപ്പുക്കുട്ടന്‍ മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്.