Tuesday, May 14, 2024
keralaNewspolitics

ബജറ്റിന് ശേഷം വരുന്ന മദ്യനിരക്കുകള്‍ അറിയാം

സര്‍ക്കാര്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപ വരെ കൂട്ടിയതിന് പിന്നാലെ ബജറ്റില്‍ വീണ്ടും വില വര്‍ധിപ്പിച്ചു. ധനമന്ത്രിയുടെ പ്രഖ്യാപന പ്രകാരം 500 രൂപ മുതല്‍ 999 രൂപ വരെ നിരക്കുള്ള ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന് 20 രൂപ ഉയരുന്നതാണ്. ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വര്‍ധിപ്പിച്ചതോടെ 400 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.                             

 

 

 

 

 

 

 

 

 

 

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുന്നതാണ്..

ഡാഡിവില്‍സണ്‍ 750 എംഎല്‍: 700 (680)

ഓള്‍ഡ് മങ്ക് 1000 (980)

ഹെര്‍ക്കുലീസ് 820 (800)

ജവാന്‍ 1000 എംഎല്‍: 630 (610)

ജോളി റോജര്‍ 1010 (990)

ഒസിആര്‍ 690 (670)

ഓഫിസേഴ്സ് ചോയ്സ് 800 (780)

നെപ്പോളിയന്‍ 770 (750)

മാന്‍ഷന്‍ ഹൗസ് 1010 (990)

ഡിഎസ്പി ബ്ലാക്ക് 950 (930),

ഹണിബീ 850 (830)

എംജിഎം 690 (670)

റെമനോവ് 920 (900)