Tuesday, April 30, 2024
indiaNews

തിരുപ്പതിക്ക് സമീപം ബസ് അപകടം: ഏഴ് മരണം

ബംഗ്ലൂരു: തിരുപ്പതിക്ക് സമീപം ചിറ്റൂരില്‍ ഉണ്ടായ ബസ് അപകടത്തില്‍ ഏഴ് മരണം. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് തീര്‍ത്ഥാടകര്‍ അടക്കം ഏഴ് പേര്‍ മരിച്ചത്. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 45 പേര്‍ക്ക് പരിക്കേറ്റു.