Monday, April 29, 2024
keralaLocal NewsNews

 തച്ചരിക്കൽ പടയണി മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെ

തച്ചരിക്കൽ പടയണി മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെ. മാർച്ച് 31 ന് രാത്രി 9.30 ന് ചൂട്ടുവയ്പ്, ഏപ്രിൽ 1ന് രാത്രി 9.30 ന് തപ്പും താവടിയും, ഏപ്രിൽ 2ന് രാത്രി 9.30 ന് ഗണപതി കോലം, 3 ന് രാത്രി 9.30 ന് പഞ്ച കോലം, 4 ന് രാവിലെ 9 ന് കലംപൂജ, 12 മണിക്ക് പകൽപടയണി, 1 മണിക്ക് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന ചുറ്റുവിളക്ക്, ഭജന, രാത്രി 1 മണിക്ക് പടയണി ചടങ്ങുകൾ അടവി പള്ളിപ്പാന, 5 ന് രാത്രി 9.30 ന് ഇടപ്പടയണി, 6 ന് രാവിലെ 9 ന് കലശം നൂറുംപാലും, 1 മണിക്ക് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന ചുറ്റുവിളക്ക് ഭജന, 9 മണിക്ക് കോലം എതിരേല്‌പ് രാത്രി 1 മണിക്ക് വലിയപടയണി, വെളുപ്പിന് വലിയ ഗുരുതി.