Saturday, May 18, 2024
keralaNews

ട്രെയിനിടിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

തുമ്പയില്‍ ട്രെയിനിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പോലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.നിപ രോഗലക്ഷണത്തില്‍ അയച്ച എട്ട് സാമ്പിളുകളും നെഗറ്റീവ് സംസ്ഥാനത്തെ നിര്‍ണായക കൊവിഡ് അവലോകന യോഗം ഇന്ന് ഏഴ് പാക്കിസ്ഥാന്‍ പൗരന്‍മാരടക്കം പത്ത് പേര്‍ക്ക് ഈജിപ്തില്‍ വധശിക്ഷ തിരുവനന്തപുരത്ത് ട്രെയിനിടിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ് കര്‍ണാലില്‍ ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാ പഞ്ചായത്ത്.