Friday, May 3, 2024
keralaNews

ഞായറാഴ്ചകളില്‍ നിയന്ത്രണം.

ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണം . 23,30 ദിവസങ്ങളില്‍ ലോക്ഡൗണ്‍ സമാനമായ നിയന്ത്രണം.ആവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും.സമ്പൂര്‍ണ അടച്ചിടല്‍ എന്നോ ലോക്ക്ഡൗണ്‍ എന്നോ വിശദീകരിക്കുന്നില്ല എങ്കിലും, പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ വരുന്ന രണ്ട് ഞായറാഴ്ചകളില്‍ ഉണ്ടാകും. അവശ്യകാര്യങ്ങള്‍ക്കോ അവശ്യസര്‍വീസുകള്‍ക്കോ മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുണ്ടാകൂ.