Friday, May 17, 2024
Local NewsNewsObituary

ചരമം

ചരമം: കൂട്ടിക്കല്‍ ഏന്തയാര്‍ പള്ളി വീട്ടില്‍ സബിതാ നവാസ് (43) അന്തരിച്ചു.കബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ഏന്തയാര്‍ ബദരിയ്യാ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭര്‍ത്താവ്: നവാസ് (സി പി ഐ എം കൂട്ടിക്കല്‍ ലോക്കല്‍ കമ്മിറ്റിയംഗം)
മക്കള്‍: സയാന ഫാത്തിമ (യുകെ), ഫെബ്രിന്‍ ഫാത്തിമ (ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി), നവാന ഫാത്തിമ,ബാദുഷാനവാസ് .മരുമകന്‍: ഫബാസ് (മുണ്ടക്കയം)