Thursday, May 9, 2024
Local NewsNewsObituary

ചരമം

കോട്ടാങ്ങല്‍ : കടൂര്‍ കടവ് ചന്ദ്ര വിലാസത്തില്‍(താനത്തു)സതീഷ്‌കുമാര്‍ (Ex service ) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ (19/06) രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ ജയശ്രീ ആലപ്ര താഴത്തു മഠത്തില്‍ കുടുംബാഗമാണ്.
മക്കള്‍:മേഗന,സ്‌നേഹ. മരുമകന്‍ :വിഷ്ണു സുരേഷ്.(വായ്പൂര് )