Monday, April 29, 2024
keralaNews

ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു.

ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു. ഇന്ന് രാവിലെ 11 .30 ഓടെയാണ് ചരിഞ്ഞത്. 51 വയസായിരുന്നു. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ആന കഴിഞ്ഞ കുറേ നാളുകളായി ചികിത്സയില്‍ ആയിരുന്നു.കിടക്കത്തഴമ്പ് മൂലം ക്ഷീണിതനായിരുന്നു വലിയ കേശവന്‍. 2000ത്തിലാണ് ആനയെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. കഴിഞ്ഞ ഉത്സവത്തിനും കേശവനെ എഴുന്നള്ളിക്കാന്‍ പറ്റിയിരുന്നില്ല.