Sunday, May 19, 2024
keralaNews

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആറ് ആന പപ്പാന്മാര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആറ് ആന പപ്പാന്മാര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തൃശ്ശൂര്‍ പൂരം, മേളത്തിനെത്തിയ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസൊലേഷനിലാക്കി. കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.