Tuesday, May 21, 2024
keralaNews

ക്രിസ്തുമസ് പുതുവത്സര ബബര്‍: ഒന്നാം സമ്മാനം പാലക്കാടിന്

തിരുവനന്തപുരം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. XC 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചിരിക്കുന്നത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.

തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ വച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.20 പേര്‍ക്ക് 1 കോടി വീതമാണ് രണ്ടാം സമ്മാനം. ലോട്ടറി ഫലമറിയാന്‍ ഭാഗ്യക്കുറി വകുപ്പിന്റെ http://www.keralalotteries.com
വെബ്‌സൈറ്റ് സന്ദര്‍ശിക്കാം