Thursday, May 16, 2024
keralaNews

കോഴിക്കോട് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരി മരിച്ചു

കോഴിക്കോട് :വെള്ളിപ്പറമ്പിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരി മരിച്ചുകുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശിനി ബിന്ദു (48) ആണ് മരിച്ചത്. ബൈക്കിൽ നിന്നും വീണതിന് പിന്നാലെ ബസ് ദേഹത്ത് കയറിയാണ് അപകടം.