Thursday, May 9, 2024
keralaNewsObituary

കോഴിക്കോട് ഡിസിസി മുന്‍ പ്രസിഡന്റ് അന്തരിച്ചു.

കോഴിക്കോട്: കോഴിക്കോട് ഡിസിസി മുന്‍ പ്രസിഡന്റ് യു രാജീവന്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മൃതദേഹം രാവിലെ ഒന്‍പത് മണിക്ക് ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിന്ന് വെക്കും.