Saturday, April 27, 2024
keralaNewspolitics

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയില്‍ തര്‍ക്കം.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയില്‍ തര്‍ക്കം. മാണി സി.കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.മുല്ലപ്പള്ളിയെ പിന്തുണച്ച് കൊടിക്കുന്നില്‍ സുരേഷും രംഗത്തെത്തി.എന്നാല്‍ എല്‍ഡിഎഫില്‍ പരമാവധി പിളര്‍പ്പുണ്ടാക്കുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫില്‍ പ്രശ്‌നംഉന്നയിക്കാനും തീരുമാനം. 12 സീറ്റെന്ന ജോസഫിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ്.