Sunday, May 19, 2024
keralaNews

കോട്ടയം ഏറ്റുമാനൂരില്‍ കാര്‍ സര്‍വീസ് സെന്ററിന് തീപിടിച്ചു.

കോട്ടയം ഏറ്റുമാനൂരില്‍ കാര്‍ സര്‍വീസ് സെന്ററിനു തീപിടിച്ചു. സെന്‍ട്രല്‍ ജംക്ഷനില്‍ നിന്ന് അതിരമ്പുഴ റോഡില്‍ കോടതിപ്പടിക്കു സമീപത്തുള്ള സര്‍വീസ് സെന്ററിലാണ് തീപിടുത്തം. കോട്ടയം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനയെത്തി തീയണച്ചു.