Friday, May 17, 2024
keralaNews

കൊച്ചിയില്‍ ബാറില്‍ വെടിവെയ്പ്പ്; മൂന്ന് ബാര്‍ ജീവനക്കാര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ ബാറില്‍ വെടിവെയ്പ്പ്; മൂന്ന് ബാര്‍ ജീവനക്കാര്‍ക്ക് പരിക്ക് . സിജിന്‍ , ജിതിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കത്രിക്കാവ് സമീപിമുള്ള ബാറിലാലായിരുന്നു സംഭവം. ബാറില്‍ മദ്യപിക്കുന്നതിനായി എത്തിയവര്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചത്. പോലീസ് സ്ഥലത്തെത്തി.