Monday, May 13, 2024
keralaNewsObituary

കൊച്ചിയില്‍ നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി: ഒരു മരണം

കൊച്ചി : എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. രാത്രി 8 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഒരാള്‍ മരിച്ചു. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. 4 പേര്‍ക്ക് പരുക്കേറ്റു.