Monday, May 13, 2024
keralaNews

കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു.

കോഴിക്കോട് സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്. തിളക്കവും കണ്ണകിയും ഉള്‍പ്പെടെ 23 സിനിമകള്‍ക്ക് സംഗീതം നല്‍കി.