Tuesday, May 14, 2024
keralaNewspolitics

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 24നു മലമ്പുഴയില്‍

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 24നു ജില്ലയിലെത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തില്‍ നടത്തുന്ന റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുമെന്നു പാര്‍ട്ടി നേതൃത്വത്തിനു വിവരം ലഭിച്ചു.