Wednesday, May 15, 2024
educationkeralaNews

കെ.എസ്.ആര്‍.ടി.സി വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ ദീര്‍ഘിപ്പിച്ചു.

കെ.എസ്.ആര്‍.ടി.സി വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ ദീര്‍ഘിപ്പിച്ചു. ഏപ്രില്‍ 30 വരെയാണ് കണ്‍സഷന്‍ കാര്‍ഡുകളുടെ കാലാവധി നീട്ടിയത്.

എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കാര്‍ഡുകളുടെ കാലാവധിയാണ് നീട്ടിയത്.വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്‍.ടി.സി നടപടി. കെ.എസ്.ആര്‍.ടി.സി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.