Wednesday, May 22, 2024
keralaNewspolitics

കെപിസിസി പട്ടിക പുറത്തുവിട്ടത് കെ സുധാകരന്റെ മരുമകന്‍

തിരുവനന്തപുരം ഡിസിസി അധ്യക്ഷന്മാരെന്ന നിലയില്‍ പുറത്തുവന്ന കെപിസിസി പട്ടിക പുറത്തുവിട്ടത് കെ സുധാകരന്റെ മരുമക കെ എസ് ബ്രിഗേഡെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പട്ടിക പുറത്തുവിട്ടത്.

സുധാകരന് പിന്നീട് ഇത് അടിസ്ഥാനരഹിതമെന്നു   പറഞ്ഞുനിഷേധിക്കുകയായിരുന്നു.

തിരുവനന്തപുരം – ജി.എസ്.ബാബു, ആലപ്പുഴ – ബാബുപ്രസാദ്, കോട്ടയം-നാട്ടകം, സുരേഷ്, ഇടുക്കി – സിപി മാതൂ ,വയനാട് – കെ.കെ എബ്രഹാം, കാസര്‍കോട് – ഖാദര്‍ മങ്ങാട്,തൃശൂര്‍ – ജോസ് വെള്ളൂര്‍, പത്തനംതിട്ട -സതീഷ് കൊച്ചുപറമ്പില്‍ ,മലപ്പുറം – വി.എസ്. ജോയ്, കോഴിക്കോട് പ്രവീണ് കുമാര്‍, എറണാകുളം – മുഹമ്മദ് ഷിയാസ്, കണ്ണര്‍ – മാര്‍്ട്ടിന്‍ ജോര്ജ് .പാലക്കാട് – തങ്കപ്പന്‍ , കൊല്ലം – തീരുമാനമായില്ല

അതേസമയം, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക ഐഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരില്ലെന്നും സുധാകരന്‍ പറഞ്ഞു.