Thursday, April 25, 2024
keralaNews

നാളെ ചക്കുളത്തുകാവ് പൊങ്കാല ; പ്രാദേശിക അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവല്ല താലൂക്കിന് വെള്ളിയാഴ്ച പ്രാദേശിക അവധി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുളള പരീക്ഷകള്‍ തുടങ്ങിയവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.