Wednesday, May 15, 2024
keralaNews

കെഎസ്ആർടിസി റഫറണ്ടം  സിഐടിയുവിന് മുൻതൂക്കം ;പൊൻകുന്നതും –  പാലായിലും ബിഎംഎസ് മുന്നിൽ.

സംസ്ഥാനത്ത് കെഎസ്ആർടിസിയിൽ നടന്ന  റഫറണ്ടത്തിൽ ഭരണകക്ഷിയിൽപ്പെട്ട സിഐടിയു യൂണിയന്  മുൻതൂക്കം.ജില്ലയിലെ വിവിധ ഡിപ്പോകളിൽ നടന്ന റഫറണ്ടത്തിൽ  വിവിധ യൂണിയനുകൾക്ക് ലഭിച്ചകണക്ക്.
എരുമേലി…….
സിഐടിയു – 34 .
ബിഎംഎസ്  – 16.
 എഫ് എഫ് ജെ – 7 .
എഐടിയുസി – 5
ചങ്ങനാശ്ശേരി……..
സിഐടിയു – 114
ടി ഡി എഫ് – 97
ബിഎംഎസ് 39
എഐറ്റിയുസി 19
ഡബ്ലിയു എഫ് 6
എഫ് എഫ്   –    1
എഫ് ആർ ഒ –  0
വൈക്കം ….,
സിഐടിയു -92
ടി ഡി എഫ് –   49
ബിഎംഎസ് 31
എഐറ്റിയുസി 57
ഡബ്ലിയു എഫ് 21
എഫ് എഫ്  ജെ- O
എഫ് ആർ ഒ –  14
ഈരാറ്റുപേട്ട ...
സിഐടിയു -62
ടി ഡി എഫ് –   60
ബിഎംഎസ് – 41
എഐറ്റിയുസി 15
ഡബ്ലിയു എഫ് – 47
എഫ് എഫ്  ജെ –     11
എഫ് ആർ ഒ –  11