Sunday, May 12, 2024
keralaNews

കുളിക്കാനിറങ്ങിയ രണ്ട് എംബിബിഎസ് വിദ്യാര്‍ഥികള്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു

പാലക്കാട്: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു. എംബിബിഎസ് വിദ്യാര്‍ഥികളായ ഗൗതം, മാത്യു എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.