Sunday, May 19, 2024
keralaNews

കിറ്റുകൾ വിതരണം ചെയ്തു .

മുണ്ടക്കയം പാറത്തോട് കണ്ടയിൻമെന്റ് സോണായ മുക്കാലിയിൽ  എൻ ഹരി യുടെ നേതൃത്വത്തിൽ കിറ്റുകൾ നൽകി.BJP പൂഞ്ഞാർ മണ്ഡലം ജനറൽ സെക്രട്ടറി അഭിലാഷ്,അനിൽ തുരത്തേൽ,സച്ചിൻ ഹരികൃഷ്ണൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.