Monday, May 13, 2024
keralaNews

കര്‍ഷകദിനാചരണം നടത്തി 

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനാചരണം ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. സുനില്‍ ചെറുകരക്കുന്നേല്‍ ഉദ്ഘാടനം ചെയ്യുന്നു. സെബാസ്റ്റ്യന്‍ കൈതയ്ക്കല്‍, ഫാ. ജയിംസ് വെണ്‍മാന്തറ, ജോയി തെങ്ങുംകുടി, ഫാ. തോമസ് മറ്റമുണ്ടയില്‍, ഷാബോച്ചന്‍ മുളങ്ങാശേരി, ഫാ. ജോസ് മോനിപ്പള്ളി, അഡ്വ. ഏബ്രഹാം മാത്യു പന്തിരുവേലില്‍, ഫാ. ജിന്‍സ് കിഴക്കേല്‍ എന്നിവര്‍ സമീപം.