Saturday, April 20, 2024
keralaNews

സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന നിര്‍ത്തി

സ്വകാര്യലാബുകളിലെ കോവിഡ് അന്റിജന്‍ പരിശോധന നിര്‍ത്തി.ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് മാത്രമാകും ഇനി ആന്റിജന്‍ പരിശോധന. ആര്‍.ടി.പി.സി.ആര്‍ പരിശോധന വര്‍ധിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആറു ജില്ലകളില്‍ മുഴുവന്‍ കോവിഡ് പരിശോധനകളും ആര്‍.ടി.പി.സി.ആര്‍ ആക്കുവാനുള്ള സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.