Sunday, May 5, 2024
keralaNews

കര്‍ണാടകത്തില്‍ കര്‍ഫ്യു നീട്ടിയേക്കും…

കര്‍ണാടകത്തില്‍ കര്‍ഫ്യു നീട്ടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു. വാക്‌സീന്‍ സൗജന്യമായി നല്‍കുന്നതിലും തീരുമാനമുണ്ടായേക്കും. സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിക്കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനം നിലവില്‍ കര്‍ണാടകം മാത്രമാണ്. ബെംഗളൂരുവിലാണ് സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷം.