Thursday, May 2, 2024
keralaNews

കനത്ത മഴ ;  കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.  

കോട്ടയം : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  കനത്ത മഴയെ തുടരുന്നതിനാൽ
നദികളെല്ലാം കരകവിഞ്ഞു.
മൺതിട്ടകൾ ഇടിഞ്ഞു വീഴുന്നതിനാൽ ഈരാറ്റുപേട്ട വാഗമൺ റോഡ്, എരുമേലി എന്നിവടങ്ങളിലേക്കുള്ള  ഗതാഗതം നിരോധിച്ചു . മഴ ശക്തമായി തുടരുന്നതിനാൽ ജില്ലയിൽ
റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എരുമേലി പഞ്ചായത്തിൽ പമ്പാനദി
കരകവിഞ്ഞൊഴുകി  മൂക്കൻപ്പെട്ടി
കോസ്  വെ  വെള്ളത്തിലായി.
കൈവരികൾ പൂർണ്ണമായും തകർന്നു .
മണിമലയാർ കരകവിഞ്ഞൊഴുകുന്ന തിനാൽ   മുണ്ടക്കയത്ത് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
ഇടുക്കിയിൽ തൊഴിലുറപ്പ് ജോലികൾ നിറുത്താൻ കളക്ടറുടെ നിർദ്ദേശം
നൽകി . തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.