Friday, April 19, 2024
keralaNews

രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.

 

സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ആറ് പൊലീസ് സേനാംഗങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.വി. മധുസൂദനന്‍-ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലന്‍സ് (കണ്ണൂര്‍), രാജന്‍ മാധവന്‍-ഡെപ്യൂട്ടി കമാന്‍ഡന്റ്, എസ്.എസ്.ബി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് (തിരുവനന്തപുരം), ആര്‍.വി. ബൈജു- അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (നരുവാമൂട്), സുരാജ് കരിപ്പേരി-അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ക്രൈം ബ്രാഞ്ച് (തൃശ്ശൂര്‍), ഹരിഹരന്‍ ഗോപാലന്‍ പിള്ള-സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വിജിലന്‍സ് (കൊല്ലം), മോഹന കൃഷ്ണന്‍ പി.എന്‍. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വിജിലന്‍സ് (മലപ്പുറം) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

Leave a Reply