Sunday, May 19, 2024
HealthkeralaLocal NewsNews

ഒ.ബി.സി . മോര്‍ച്ച പുഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റി ധര്‍ണ്ണ നടത്തി.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ കേരള സര്‍ക്കാരിന്റെ വിതരണ വിഴ്ചക്കെതിരെ മുണ്ടക്കയം ജനറല്‍ ഫോസ്പിറ്റലിന്റെ മുന്നില്‍
ഒ.ബി.സി മോര്‍ച്ച കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സുരജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍ .പി. സജീവ് അധ്യക്ഷത വഹിച്ചു. മോര്‍ച്ച ജില്ല സെക്രട്ടറി റ്റി .എം മധു മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ .പി മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മനോജ്, അജേഷ് മുണ്ടക്കയം എന്നിവര്‍ പങ്കെടുത്തു.