Thursday, May 16, 2024
Local NewsNews

എരുമേലി വ്യാപാരി വ്യവസായി സമതി സ്വാതന്ത്ര്യം ദിനം ആഘോഷിച്ചു

എരുമേലി: വ്യാപാരി വ്യവസായി സമതി എരുമേലി യുണിറ്റ് സ്വാതന്ത്ര്യം ദിനം ആഘോഷിച്ചു, യുണിറ്റ് പ്രസിഡന്റ് പി. എ. ഇര്‍ഷാദ് പതാക ഉയര്‍ത്തി, സെക്രട്ടറി ഹരികുമാര്‍, ട്രഷറര്‍ ജോസ്‌മോന്‍, വൈസ്, പ്രസിഡന്റുമാരായ, ഹരീഷ്, സെയ്തു മുഹമ്മദ്, ജോ. സെക്രട്ടറിമാരായ സാം കെ. മാത്യു, ജെയിംസ് കാരക്കാട്ട്,                                     രക്ഷധികാരി എന്‍. സദാനന്ദന്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക് നേതൃത്വം നല്‍കി, യുത്ത് ഫോറം പ്രസിഡന്റ് അനീഷ് ഹാസന്‍ സുനില്‍ ജാഫര്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പായസം വിതരണവും നടത്തി