Sunday, May 12, 2024
Local NewsNews

എരുമേലി മഹല്ലാ മുസ്ലീം ജമാത്ത് പരിപാലന സമിതിയെ തിരഞ്ഞെടുത്തു.

എരുമേലി: മഹല്ലാ മുസ്ലിം ജമാ അത്ത് പരിപാലന സമിതിയെ തിരഞ്ഞെടുത്തു. പി.എ.ഇര്‍ഷാദ് പഴയതാവളം (പ്രസിഡന്റ്), വി.പി.അബ്ദുല്‍ കരീം വെട്ടിയാനിക്കല്‍ (വൈസ് പ്രസിഡന്റ്), സി.എ.എം കരീം ചക്കാലക്കല്‍ (ജനറല്‍ സെക്രട്ടറി), പി.എ നിസാര്‍ പ്ലാമൂട്ടില്‍ (ജോയിന്റ് സെക്രട്ടറി), സി.യു അബദുല്‍കരീം ചെറുകോപതാലില്‍ (ട്രഷറര്‍) എന്നിവരെയും   കമ്മറ്റി അംഗങ്ങളായി അന്‍സാരി പാടിക്കല്‍, ഷാജഹാന്‍ പുത്തന്‍വീട്, എം.ഇ ഫൈസല്‍ മാവുങ്കല്‍പുരയിടം, സലീംകണ്ണങ്കര, ഷിഹാബ് പുതുപ്പറമ്പില്‍, കെ.എ നൗഷാദ് കുറുങ്കാട്ടില്‍, നാസര്‍ പനച്ചി, മിഥിലാജ് പുത്തന്‍വീട്, അജ്മല്‍ വിലങ്ങുപാറ, നൈസാം പി.അഷ്‌റഫ് പുത്തന്‍വീട് എന്നിവരെയും തിരഞ്ഞെടുത്തു. കേരള സംസ്ഥാന വഖഫ് ബോര്‍ഡ് നിയമിച്ച റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. ഇ.എസ്.എം കെബീറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ടി.എ ആസാദ് താഴത്തുവീട്ടില്‍, അബ്ദുല്‍സലാം കുന്നേല്‍ തുടങ്ങിയവരും പങ്കെടുത്തു.