Friday, May 17, 2024
keralaNews

എരുമേലി പേട്ടതുള്ളൽ ; 11 ന് അവധി.

ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രസിദ്ധമായ
എരുമേലി പേട്ടതുള്ളൽ നടക്കുന്ന ജനുവരി 11 തിങ്കളാഴ്ച
എരുമേലി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു.