Tuesday, May 21, 2024
HealthkeralaLocal NewsNews

എരുമേലി പഞ്ചായത്തില്‍ ഇന്ന് 22 പേര്‍ക്ക് കോവിഡ്

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്ന് 210 ടെസ്റ്റ് നടത്തി . .റ്റി പി ആര്‍ – 10.4%. കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 43, ഡിസിസി/സി എഫ് എല്‍ റ്റി – 44 എന്നിവടങ്ങളിലായി 87. ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.1. പഴയിടം – 2
2. ചേനപ്പാടി – 0
3. കിഴക്കേക്കര – 2
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 1
6. വാഴക്കാല – 4
7. നേര്‍ച്ചപ്പാറ – 0
8. കാരിശ്ശേരി – 0
9. ഇരുമ്പൂന്നിക്കര – 0
10. തുമരംപാറ – 1
11. പമ്പാവാലി – 4
12. എയ്ഞ്ചല്‍വാലി – 0
13. മൂക്കന്‍പ്പെട്ടി – 0
14. കണമല – 2
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – 1
17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര – 1
19. പ്രൊപ്പോസ് – 3
20. എരുമേലി ടൗണ്‍ – 1
21. പൊര്യന്മല – 0
22. കനകപ്പലം – 0
23. ശ്രീനിപുരം – 0