Thursday, May 9, 2024
keralaLocal NewsNews

എരുമേലി ടൗണിൽ വാഹനാപകടം ; വൈദ്യുതി പോസ്റ്റുകൾ തകർത്തു.

എരുമേലി:എരുമേലി ടൗണിൽ ഇന്ന് വെളുപ്പിന് 4.30 ഓടെയായിരുന്നു അപകടം . വാഹനാപകടത്തിൽ മൂന്നോളം വൈദ്യുതി പോസ്റ്റുകൾ തകർത്തു.ബസ് സ്റ്റാൻഡ് റോഡിൽ കല്യാണി റ്റോഴ്സിന് സമീപമായിരുന്നു അപകടം. തമിഴ് നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന പിക്ക് അപ്പാണ് ഇടിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.