Saturday, April 27, 2024
keralaLocal NewsNews

എരുമേലി കൃഷി ഭവനില്‍ ഏത്തവാഴ വിത്തുകള്‍ വിതരണത്തിനായി എത്തി

ഒരു കോടി ഫലവൃക്ഷതൈ വിതരണം ” പദ്ധതിയിൽ എരുമേലി കൃഷി ഭവനിൽ 350 ഏത്തവാഴ വിത്തുകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്.ആവശ്യമുള്ള കർഷകർ 2021-22 വർഷത്തെ കരം, റേഷൻ കാർഡ്, ആധാർ എന്നിവയുടെ കോപ്പികളുമായി നാളെ കൃഷി ഭവനിൽ എത്തേണ്ടതാണ്.ഒരു കുടുംബത്തിന് പരമാവധി 10 വിത്തുകൾ ആണ് ലഭിക്കുക.