Sunday, May 19, 2024
keralaNews

എരുമേലി ഇന്ന് 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു .

എരുമേലി ഗ്രാമപഞ്ചായത്തിൽ കോവിഡ്   ബാധിതരുടെ എണ്ണം കുറയുന്നു .
പോലീസ് ,ഗ്രാമപഞ്ചായത്ത്, വാർഡുകളിലെ പഞ്ചായത്ത് അംഗങ്ങൾ,സന്നദ്ധ സേവന പ്രവർത്തകർ,കുടുംബശ്രീ പ്രവർത്തകർ,ആശാവർക്കർമാർ, ആരോഗ്യ വകുപ്പ്, മറ്റ് സന്നദ്ധ സംഘടനകൾ ഇവരുടെ  എല്ലാം കൂട്ടായ പ്രവർത്തന ഫലമായിട്ടാണ് എരുമേലിയിൽ പാതകളുടെ എണ്ണം  കുറയുന്നത്.എരുമേലി  ഗ്രാമ പഞ്ചായത്തിൽ ഇന്ന് 8 പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്തിൽ  കോവിഡ് ബാധിതരുടെ  എണ്ണം 78.  ആകെ പഞ്ചായത്തിൽ 28 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു . 12  പേർ രോഗ മുക്തരായി.
1. പഴയിടം – 1
2. ചേനപ്പാടി – O
3. കിഴക്കേക്കര – O
4 ചെറുവള്ളി – O
5. ഒഴക്കനാട്  – O
6. വാഴക്കാല – O
7. നേർച്ചപ്പാറ – O
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര – O
10. തുമരംപാറ – O
11. പമ്പാവാലി – O
12. എയ്ഞ്ചൽവാലി – O
13. മൂക്കൻപ്പെട്ടി  – O
14. കണമല –  O
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – O
17. മുട്ടപ്പള്ളി –     O
18. എലിവാലിക്കര – O
19. പ്രൊപ്പോസ് – O
20. എരുമേലി ടൗൺ – o
21. പൊര്യന്മല – O
22. കനകപ്പലം – 1
23. ശ്രീനിപുരം  – 6