Friday, May 17, 2024
keralaNews

എരുമേലിയിൽ ഇന്ന് 31 പേര്‍ക്ക് കോവിഡ് ; പഞ്ചായത്താഫീസ് അടച്ചു

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.പഞ്ചായത്താഫീസിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് പഞ്ചായത്താഫീസ് അടച്ചതായും പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി പറഞ്ഞു. ഇന്ന് 183 ടെസ്റ്റ് നടത്തി . .റ്റി പി ആര്‍ 16.9%. കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 188, ഡിസിസി/സി എഫ് എല്‍ റ്റി – 105 എന്നിവടങ്ങളിലായി 293 പേർ.
പഞ്ചായത്തില്‍ ഇതുവരെ 35 പേരാണ് മരിച്ചിട്ടുള്ളത് . ആഴ്ചയിലെ ശരാശരി – (WIPR) – 4.5% .

1. പഴയിടം – 1
2. ചേനപ്പാടി – 3
3. കിഴക്കേക്കര – 2
4 ചെറുവള്ളി – 1
5. ഒഴക്കനാട് – o
6. വാഴക്കാല – O
7. നേര്‍ച്ചപ്പാറ – 3
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര – O
10. തുമരംപാറ – O
11. പമ്പാവാലി – 12
12. എയ്ഞ്ചല്‍വാലി – O
13. മൂക്കന്‍പ്പെട്ടി – 3
14. കണമല – O
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – 0
17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര – 0 19. പ്രൊപ്പോസ് – 3 20. എരുമേലി ടൗണ്‍ o 21. പൊര്യന്മല 1 22. കനകപ്പലം – 1 23. ശ്രീനിപുരം 2