Wednesday, May 1, 2024
keralaNews

എരുമേലിയിൽ ഇന്ന് 18  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തിൽ ഇന്ന്  18 പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചു .പഞ്ചായത്തിൽ  കോവിഡ് ബാധിതരുടെ  എണ്ണം 206.ആകെ പഞ്ചായത്തിൽ 28 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.ഇന്ന്  25 പേർ രോഗ മുക്തരായി.
1. പഴയിടം – O
2. ചേനപ്പാടി – 2
3. കിഴക്കേക്കര – O
4 ചെറുവള്ളി – O
5. ഒഴക്കനാട്  – 2
6. വാഴക്കാല – 1
7. നേർച്ചപ്പാറ – O
8. കാരിശ്ശേരി – o
9. ഇരുമ്പൂന്നിക്കര – O
10. തുമരംപാറ – O
11. പമ്പാവാലി – O
12. എയ്ഞ്ചൽവാലി – O
13. മൂക്കൻപ്പെട്ടി  – O
14. കണമല – O
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – 1
17. മുട്ടപ്പള്ളി –     2
18. എലിവാലിക്കര – 6
19. പ്രൊപ്പോസ് – O
20. എരുമേലി ടൗൺ – O
21. പൊര്യന്മല – O
22. കനകപ്പലം – O
23. ശ്രീനിപുരം  – 4